Thursday, 6 October 2016

സർവമംഗളമാംഗല്യേ


सर्वमङ्गलमाङ्गल्ये शिवे सर्वार्थसाधिके ।
शरण्ये त्र्यम्बके गौरि नारायणि नमोऽस्तु ते ॥
(സർവമംഗളമാംഗല്യേ ശിവേ സർവാർഥസാധികേ
ശരണ്യേ ത്യ്രംബകേ ഗൌരി നാരായണി നമോസ്തുതേ)
അർഥം : എല്ലാ മംഗള കാര്യങ്ങളിലെ മാംഗല്യസ്വരൂപവും, പവിത്രവും, സകല ആഗ്രഹങ്ങളും സാധിച്ചു തരുകയും, ഏവരുടെയും ആശയ്രസ്ഥാനവുമായ ത്രിനേത്രധാരിണി ഗൌരവർണയായ നാരായണി ദേവിയെ ഞാൻ നമസ്കരിക്കുന്നു

0 comments:

Post a Comment