രാമായണമാസമായി ആചരിക്കപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ പുരാണ പാരായണ കലാസമ്പ്രദായത്തിലെ രാമായണ പാരായണ MP3 ഡൗണ്‍ലോഡിന്റെ കുറവ് അനുഭവപ്പെട്ടതിനാല്‍, നാട്ടിലെ പുരാണ പാരായണ ആചാര്യന്മാരുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട രാമായണ ഓഡിയോ ശ്രേയസ്സില്‍ ലഭ്യമാക്കാനുള്ള എളിയ ശ്രമമാണ് ഇത്. ഏകദേശം 130 ഓളം MP3 ഫയലുകള്‍ ഓരോരോ ഭാഗങ്ങളായി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഓരോ ഭാഗവും ശ്രവിക്കുന്നതോടൊപ്പം വെബ്സൈറ്റില്‍ വായിച്ചു കൂടുതല്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്.
ഈ MP3 ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു കേള്‍ക്കുകയും സീഡിയില്‍ കോപ്പി ചെയ്തു സുഹൃത്തുക്കള്‍ക്ക് നല്‍കി പ്രചരിപ്പിക്കുകയും ഈ വെബ്സൈറ്റിന്റെ ലിങ്ക് താങ്കളുടെ വിദൂരസുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്ത് താങ്കള്‍ക്ക് എങ്ങനെ ഈ ഉദ്യമത്തില്‍ പങ്കാളിയാകാം.
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും ലഭ്യമാണ്.
ലിങ്ക്: http://sreyas.in/ramayanam-mp3-audio-download
വളരെ ഉപകാരപ്രദം.
ReplyDelete