അത്താഴപൂജയ്ക്ക് ശേഷം സ്ത്രീകൾക്ക് നാലമ്പലത്തിനകത്ത് കയറി തൊഴുവാൻ അനുവാദമുള്ള ക്ഷേത്രം ഏത്?
തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം
കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് പൂജാമണി അടിക്കാത്ത ഏക ക്ഷേത്രം ഏത്?
ചമ്രവട്ടത്ത് ശാസ്താക്ഷേത്രം
എല്ലോറയിലെ ഗുഹാ ക്ഷേത്രങ്ങളുടെ എണ്ണം എത്രയാണ്?
34 (മുപ്പത്തിനാല്)
. എല്ലോറ ക്ഷേത്രത്തിലെ വിസ്തൃതമായ ഹാളുകൾക്ക് പറയുന്ന പേര് എന്താണ്?
ഇന്ദ്ര സഭ, ജഗന്നാഥസഭ
കൊടുങ്ങല്ലൂരമ്മയുടെ സന്നിധിയിലേയ്ക്ക് യാത്ര പതിവില്ലാത്ത ക്ഷേത്ര തട്ടകം ഏത്?
പഴയന്നൂർ ഭഗവതി ക്ഷേത്ര തട്ടകം
. ശബരിമലയിലെ അയ്യപ്പ വിഗ്രഹം യോഗാസനങ്ങളിൽ ഏത് ആസനത്തിനോടാണ് സാദൃശ്യമുള്ളത്?
വജ്രാസനം
. ശബരിമലക്ക് പോകുന്ന ഭക്തർ മാല ശരീരത്തിൽ അണിയുവാൻ ഉത്തമമായ ദിനം ഏത്?
ഉത്രം നക്ഷത്ര ദിവസം
. മധുര മീനാക്ഷി ക്ഷേത്രം നിർമ്മിച്ച രാജവംശം ഏത്?
നായക് രാജവംശം
മധുരയിലെ പ്രസിദ്ധമായ വസന്തമണ്ഡപം സ്ഥാപിച്ച രാജവംശം ഏത്?
തിരുമല നായ്ക്കർ
. ഉത്സവത്തിന് ആന പതിവില്ലാത്ത ശ്രീകൃഷ്ണ ക്ഷേത്രം ഏത്?
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
. പ്രധാന വഴിപാടായ ധാര അഭികാമ്യമല്ലാത്ത ശിവക്ഷേത്രം ഏത്?
ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ തെക്കേടത്ത് ശിവക്ഷേത്രം
. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം എവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്?
കോലാറിലെ സമ്മചന്ദ്ര എന്ന സ്ഥലത്തെ ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിൽ
. ഓം ശ്രീ കോടിലിംഗേശ്വര ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ വലുപ്പം എത്ര അടിയാണ്?
1108 അടി
. സമുദ്ര നിരപ്പിൽ നിന്ന് എത്ര അടി ഉയരത്തിലാണ് പഴനി സ്ഥിതിചെയ്യുന്നത്?
1068 അടി
. അടിയിൽ നിന്ന് എത്ര പടികളാണ് പഴനിമലയിലേയ്ക്ക് ഉള്ളത്?
697 പടികൾ
0 comments:
Post a Comment