കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു. നൂറ്റെട്ട് തിരുപ്പതികൾ, നൂറ്റെട്ട് ശിവാലയങ്ങൾ പോലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും പ്രസിദ്ധമാണ്. ഈ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനെന്നാണ് വിശ്വാസം. ആറ്റൂർ കാർത്ത്യായനി ക്ഷേത്രം മുള്ളൂർക്കര, തൃശൂർ അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം അയ്ക്കുന്ന്ദുർഗ്ഗ ക്ഷേത്രം വെങ്ങിണിശേരി തൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, തൃശൂർ അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം തൃശൂർ ആവണംകോട് സരസ്വതി ക്ഷേത്രം ആലുവ ആഴകം ദേവീ ക്ഷേത്രം അങ്കമാലി അഴിയൂർ ദേവീ ക്ഷേത്രം ഭക്തിശാല ക്ഷേത്രം ചാത്തനൂർ ക്ഷേത്രം ചെമ്പുക്കാവ് കാർത്ത്യായനി ക്ഷേത്രം തൃശൂർ ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രം കോട്ടയം ചെങ്ങണംകുന്ന്_ഭഗവതിക്ഷേത്രം പട്ടാമ്പി ചെങ്ങന്നൂർ ദേവീ ക്ഷേത്രം ചേരാനല്ലൂർ ഭഗവതി ക്ഷേത്രം എറണാകുളം ചേർപ്പ് ഭഗവതി ക്ഷേത്രം തൃശൂർ ചേർത്തല കാർത്ത്യായനി ക്ഷേത്രം എറണാകുളം ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം കണ്ണൂർ ചിറ്റനട കാർത്ത്യായനി ക്ഷേത്രം തൃശൂർ ചോറ്റാനിക്കര രാജരാജേശ്വരി ക്ഷേത്രം എറണാകുളം ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം തൃശൂർ എടക്കുന്നി ദുർഗ്ഗ ക്ഷേത്രം തൃശൂർ ഇടപ്പള്ളി ഭഗവതി ക്ഷേത്രം എറണാകുളം എടനാട് ദുർഗ്ഗ ക്ഷേത്രം എടയന്നൂർ ക്ഷേത്രം എളംപറ ഇങ്ങയൂർ ഇരിങ്ങോൾകാവ് ദേവീ ക്ഷേത്രം പെരുമ്പാവൂർ കടലശ്ശേരി കടലുണ്ടി കടമ്പേരി ചുഴലി ഭഗവതി കാടാമ്പുഴ ഭഗവതിക്ഷേത്രം കടപ്പുറു കാമാക്ഷി കണ്ണന്നൂർ ഭഗവതി ക്ഷേത്രം കന്യാകുമാരി ദേവീ ക്ഷേത്രം കാരമുക്ക് ദേവീ ക്ഷേത്രം കാരയിൽ കറുംപുറം കരുവലയം കാവീട് ഭഗവതി ക്ഷേത്രം കടലും കാട്ടൂർ ദുർഗ്ഗ ക്ഷേത്രം കവിട് കിടങ്ങെത്ത് കീഴഡൂർ ദുർഗ്ഗാ ക്ഷേത്രം കിഴക്കാണിക്കാട് കൊരട്ടിക്കാട് ഭുവനേശ്വരി ക്ഷേത്രം കോതകുളങ്ങര ഭഗവതി ക്ഷേത്രം കുളമ്പ് കുമാരനല്ലൂർ ഭഗവതീക്ഷേത്രം കുരിങ്ങാച്ചിറ കുറിഞ്ഞിക്കാവ് ദുർഗ്ഗ ക്ഷേത്രം കുട്ടനല്ലൂർ ഭഗവതി ക്ഷേത്രം മാങ്ങാട്ടൂർ മാവത്തൂർ മടിപ്പെട്ട ഭഗവതി ക്ഷേത്രം മംഗളാദേവി ക്ഷേത്രം ഇടുക്കി മാണിക്യമംഗലം കാർത്ത്യായനി ക്ഷേത്രം കാലടി മറവഞ്ചേരി മരുതൂർ കാർത്ത്യായനി ക്ഷേത്രം തൃശൂർ മേഴകുന്നത്ത് മൂകാംബിക സരസ്വതി ക്ഷേത്രം കൊല്ലൂർ മുക്കോല ഭഗവതി ക്ഷേത്രം നെല്ലൂർ ഭഗവതി ക്ഷേത്രം നെല്ലൂവായിൽ ഭഗവതി ക്ഷേത്രം ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം പാലാരിവട്ടം ദേവി ക്ഷേത്രം എറണാകുളം പന്നിയംകര ദുർഗ്ഗ ക്ഷേത്രം പന്തലൂർ ഭഗവതി ക്ഷേത്രം പതിയൂർ ദുർഗ്ഗ ക്ഷേത്രം പേച്ചെങ്ങാനൂർ പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം പേരണ്ടിയൂർ പിഷാരക്കൽ പോതനൂർ ദുർഗ്ഗ ക്ഷേത്രം പുന്നാരിയമ്മ പുതുക്കോട് അന്നപൂർണ്ണേശ്വരീ ക്ഷേത്രം പുതൂർ ദുർഗ്ഗ ക്ഷേത്രം പൂവത്തുശ്ശേരി ദുർഗ്ഗ ക്ഷേത്രം രാമനാരായണം ശാല ഭഗവതി ക്ഷേത്രം ശിരസിൽ ദേവീക്ഷേത്രം തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം തെച്ചിക്കോട്ട്കാവ് ദുർഗ്ഗ ക്ഷേത്രം തേവലക്കോട് തിരുക്കുളം തിരുവല്ലത്തൂർ തോട്ടപ്പള്ളി തൊഴുവന്നൂർ ഭഗവതി ക്ഷേത്രം തൃച്ചമ്പരം ഭഗവതി ക്ഷേത്രം തൃക്കണ്ടിക്കാവ് ഭഗവതി ക്ഷേത്രം തൃക്കാവ് ദുർഗ്ഗ ക്ഷേത്രം തൃപ്ലേരി ഭഗവതി ക്ഷേത്രം ഉളിയന്നൂർ ദേവീ ക്ഷേത്രം ഉണ്ണന്നൂർ ദേവീ ക്ഷേത്രം ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ ഉഴലൂർ വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം വള്ളൂർ ദുർഗ്ഗ ക്ഷേത്രം വരക്കൽ ദുർഗ്ഗ ക്ഷേത്രം കോഴിക്കോട് വലിയപുരം വെളിയംകോട് വെളിയന്നൂർ ഭഗവതി ക്ഷേത്രം തൃശൂർ വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം വെള്ളിക്കുന്ന് ഭഗവതി ക്ഷേത്രം വേങ്ങൂർ ദുർഗ്ഗ ക്ഷേത്രം വിളക്കോടി ദേവീ ക്ഷേത്രം വിളപ്പ ദേവീക്ഷേത്രം വിരങ്ങട്ടൂർ ദേവീ ക്ഷേത്രം
Showing posts with label നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ ( ദേവീ ക്ഷേത്രങ്ങൾ ). Show all posts
Showing posts with label നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ ( ദേവീ ക്ഷേത്രങ്ങൾ ). Show all posts