Thursday, 16 July 2015

സ്തോത്രങ്ങൾ

ശുക്ലാംഭരധരം  വിഷ്ണും

ശശിവർണം  ചതുർഭുജം

പ്രസന്നവദനംധ്യായേത്

സർവ വിഘ്നോപ ശാന്തയേ

ഗുരു സ്തോത്രം:

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു

ഗുരു ദേവോ മഹേശ്വര

ഗുരു സാക്ഷാൽ പരം ബ്രഹ്മ

തസ്മൈ ശ്രീ ഗുരുവേ നമ:

ഗായത്രി മന്ത്രം:

ഓം ഭുർഭുവ: സ്വ:

തത് സവിതുർവരേണ്യം

ഭർഗോ ദേവസ്യ ധീമഹീ

ധിയോ യൊന: പ്രചോദയാത്

ദേവി പരാശക്തി:

സർവ്വമംഗളമാംഗല്യേ

ശിവേ സർവാർധസാധികേ

ശരണ്യേ ത്രയംബകെ ഗൗരി

നാരായണീ നമോസ്തുതേ

0 comments:

Post a Comment