Friday, 26 June 2015

ശുഭരാത്രി


"നാത്യശ്നതസ്തു യോഗോസ്തി
ന ചൈകാന്ത മനശ്നത:
ന ചാതി സ്വപ്നശീലസ്യ
ജാഗ്രതോനൈവ ചാര്‍ജുന."

(അധികം ഭക്ഷിക്കുന്നവനും ഒട്ടും ഭക്ഷിക്കാത്തവാനും അധികം ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാത്തവനും യോഗത്തിനു അര്‍ഹനല്ല!!)

0 comments:

Post a Comment