വിഷ്ണു പൂജയ്ക്ക് തുളസിയില അതിവിശിഷ്ടവും അത്യാവശ്യവുമാണ്
വിഷ്ണുവിന് അ൪ച്ചിക്കാത്ത തുളസിക്കതി൪ തലയില് ചൂടരുത്
മന:ശുദ്ധി േയാടും േദഹ ശുദ്ധി േയാടും കൂടി
േവണം തുളസിെയ സ്പ൪ശിക്കുവാ൯
“തുളസ്യാമൃത ജനമാസി സദാത്വം േകശവ(പീയാ
േകശവാ൪ത്തി ചിേനായിത്വം വരദാ ഭാവ േശാഭ േന”
എന്ന മ്രതം ജപിച്ചു െകാണ്ട് േവണം തുളസിയില നുളളുവാ൯
ഏകാദശി േനാല്ക്കുന്നവ൪ തുളസി ചുവട്ടില് െവളള െമാഴി ക്കുന്നതും
തുളസിയിലയിട്ട തീ൪ത്ഥം േസവിേക്കണ്ടതുമാണ്
വീട്ടില് തുളസി ത്തറ െകട്ടി തുളസി നട്ട്
നിത്യവും ചുവട്ടില് െവളള െമാഴി ക്കുന്നതും
വിളക്ക് വയ്ക്കുന്നതും (പദക്ഷിണം െചയ്യുന്നതും
ഉത്തമഗുണഫലദായകമാണ് —
0 comments:
Post a Comment